കൈ വിരലിലും കൈ; വീഡിയോ കാണാം

കൈ വിരലിലും കൈ; വീഡിയോ കാണാം l varity nail art nail sunny

കൈ വിരലിലും കൈ; വീഡിയോ കാണാം നെയില്‍ പോളിഷോ മറ്റ് വസ്തുക്കള്‍ ഉപയോഗിച്ചോ നഖത്തിൽ ചെറിയ അലങ്കാരപ്പണികള്‍ ചെയ്യുന്നത് ഇപ്പോഴുള്ള ട്രെൻഡാണ്. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ‘നെയില്‍ സണ്ണി’ എന്ന ‘നെയില്‍ ആര്‍ട്ട്’ സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കയ്യിലെ ഓരോ നഖത്തിനും മുകളിലായി അഞ്ച് വിരലുകളുള്ള ഒരു കൈ കൃത്രിമമായി നിർമ്മിക്കുന്നതാണ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Read More

ടി വി ചന്ദ്രന്‍റെ ‘പെങ്ങളില’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ടി വി ചന്ദ്രന്‍റെ 'പെങ്ങളില'യുടെ ചിത്രീകരണം പൂര്‍ത്തിയായി l new malayalam film t v chandran pengalila

പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന ‘പെങ്ങളില’യുടെ ചിത്രീകരണം പൂര്‍ത്തിയായി പി.ആര്‍.സുമേരന്‍ ദളിത് – സാമൂഹ്യവിഷയം പ്രമേയമാകുന്നു, കീഴാളനായ അഴകനായി ലാല്‍ വരുന്നു. വ്യത്യസ്തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളിലയുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്നേഹബന്ധമാണ് ചിത്രത്തിന്‍റെ കാതല്‍. അഴകനായി (ലാല്‍) രാധയായി (അക്ഷര കിഷോര്‍) ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെങ്കിലും അഴകന്‍റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ വ്യക്തമാക്കി. അഴകന്‍ കേവലമൊരു കൂലിപ്പണിക്കാരന്‍ മാത്രമല്ല. അയാള്‍ കേരളത്തിലെ കീഴാള സമൂഹത്തിന്‍റെ…

Read More

തന്നെ അച്ഛന്‍ നടുറോഡിലേക്ക് തല്ലിയിറക്കി; നടന്‍ വിജയകുമാറിനെതിരെ മകള്‍

തന്നെ അച്ഛന്‍ നടുറോഡിലേക്ക് തല്ലിയിറക്കി; നടന്‍ വിജയകുമാറിനെതിരെ മകള്‍ l actress-vanitha daughter actor vijayakumar-thrown-out-of-her-house

തന്നെ അച്ഛന്‍ നടുറോഡിലേക്ക് തല്ലിയിറക്കി; നടന്‍ വിജയകുമാറിനെതിരെ മകള്‍ തമിഴ് സിനിമാ താരം വിജയകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും മകളുമായ വനിത. വീട്ടില്‍ നിന്നു അച്ഛന്‍ തല്ലിയിറക്കിയെന്ന് ആരോപിച്ചു. വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായാണ് മകള്‍ വനിത രംഗത്തെത്തിയത്. വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് അച്ഛന്‍ ക്രൂരമായി ആക്രമിച്ചെന്നും വീട്ട് നിന്ന് ഇറങ്ങി പോവാന്‍ ആവശ്യപ്പെട്ടെന്നും വനിത പറഞ്ഞു. വനിത വീടുവിട്ട് നല്‍കുന്നില്ലെന്ന് വിജയകുമാര്‍ മധുരവോയല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയകുമാറിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയത്. തന്നെയും സുഹൃത്തുക്കളേയും പൊലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് തന്നോട് ചെയ്തതെന്നും വനിത ആരോപിച്ചു. നടുറോഡില്‍ വച്ച് ഗുണ്ടകളേയും പൊലീസിനെയും ഉപയോഗിച്ച് എന്നെ തല്ലി ഇറക്കുകയായിരുന്നു. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ…

Read More

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു l Actor captian raju passes away

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു കൊച്ചി: ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയില്‍ പാലാരിവട്ടത്തെ സ്വന്തം വസതിയില്‍ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു.ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുണ്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ഭാഷകളിലായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം. വിമാനയാത്രക്കിടെ പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read More

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ്

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് l university course fbecome better wife

പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന സര്‍വകലാശാല കോഴ്‌സ് ഭോപ്പാല്‍: വേറിട്ട പാഠ്യപദ്ധതിയുമായി ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വ്വകലാശാല. പെണ്‍കുട്ടികളെ നല്ല ഭാര്യമാരാകാന്‍ പഠിപ്പിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള പാഠ്യപദ്ധതിയാണ് സർവകലാശാല അവതരിപ്പിക്കുന്നത്. സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കോഴ്‌സിന്റെ സിലബസ് എന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരു പെണ്‍കുട്ടിക്കും കോഴ്‌സിന്റെ ഭാഗമാകാം. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവാഹാലോചന വരുമ്പോള്‍ ചെറുക്കന്‍ വീട്ടുകാരുടെ മുന്നില്‍ ഇതൊരു ‘പ്ലസ് പോയിന്റ് ‘ആകുമെന്നാണ് സര്‍വ്വകലാശാലയുടെ അവകാശവാദം. ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുകയും കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുകയുമൊക്കെ ചെയ്യുന്ന കാലത്ത് സംസ്‌കാര സമ്പന്നരായ വധുക്കളെ വാര്‍ത്തെടുത്ത് ഭാവികുടുംബങ്ങളെ സുഭദ്രമാക്കുകയാണേ്രത കോഴ്‌സിന്റെ ലക്ഷ്യം. എന്തായാലും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനുള്ള കാരണമായിരിക്കുകയാണ് പുതിയ കോഴ്‌സ്. നല്ല വധുക്കളെ…

Read More

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി l social media found that singer

സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി ടൊവിനോ നായകനായ തീവണ്ടിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ശ്രേയാ ഘോഷാലും കെ.എസ് ഹരിശങ്കരും ചേര്‍ന്ന ആലപിച്ച ജീവാംശമായി….ഈ ഗാനം സോഷ്യല്‍മീഡിയയില്‍ ധാരാളം പേര്‍ ഏറ്റുപാടുകയുണ്ടായി. എന്നാല്‍ മലയാളികളുടെ മനം കവര്‍ന്നത് ഒരു തമിഴ് പെണ്‍കൊടി അത് ആലപിച്ചപ്പോഴാണ്. അവളെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ചെന്നൈ സ്വദേശിനി സൗമ്യ റാവുവാണ് സ്വരമാധുരികൊണ്ടും ഭാവാര്‍ദ്രമായ ആലാപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈലാഷ് മേനോനും സംവിധായകന്‍ ഫെല്ലിനി ടിപിയും സൗമ്യയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. 30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഒന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. തമിഴ്നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് സൗമ്യ ഗാനം ആലപിച്ചിരിക്കുന്നത്. ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ…

Read More

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹനിശ്ചയം കഴിഞ്ഞു

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു ; വിവാഹനിശ്ചയം കഴിഞ്ഞു വൈക്കം: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പാലാ പുലിയൂര്‍ സ്വദേശി അനൂപാണ് വരന്‍. അടുത്ത മാസം 22നാണ് വിവാഹം. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിജയലക്ഷ്മി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പാടിക്കഴിഞ്ഞു. സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

Read More

വിവാഹത്തിന് ഒരാഴ്ച്ച മുൻപേ എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി!

വിവാഹത്തിന് ഒരാഴ്ച്ച മുൻപേ എംഎല്‍എയുടെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി! ഈറോഡ് : തമിഴ്നാട്, ഭവാനിസാഗർ AIADMK എം എൽ എ S. ഈശ്വരന്റെ പ്രതിശ്രുതവധു കാമുകനോടൊപ്പം ഒളിച്ചോടി. 43 കാരനായ ഈശ്വരനും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനിയായ 23 വയസ്സ്കാരി ആർ സന്ധ്യയുമായുള്ള വിവാഹം സെപ്റ്റംബർ 12 ന് ഈറോഡ് സത്യമംഗലത്തിനടുത്തുള്ള ബന്നാരി അമ്മൻ കോവിലിൽ വച്ച് നടക്കാനിരിക്കെയാണ് പ്രതിശ്രുതവധുവിന്റെ തിരോധാനം. ശനിയാഴ്ച്ച 11 മണിയോടെ സത്യമംഗലത്തിനടുത്തുള്ള സഹോദരിയുടെ വീട്ടലേക്കെന്നും പറഞ്ഞാണ് എം സി എ ക്കാരിയായ സന്ധ്യ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും ഇവിടെയെത്തിയിട്ടിട്ടില്ല എന്നറിഞ്ഞതിനെത്തുടർന്ന് വീട്ടുകാർ സന്ധ്യയ്ക്കായി തിരച്ചിൽ നടത്തി. സന്ധ്യയുടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. ഒടുവിൽ ഞായറാഴ്ച്ച സന്ധ്യയുടെ അമ്മ തങ്കമണി കടത്തൂർ പോലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. തന്റെ മകൾ സന്ധ്യ തിരുപ്പൂരിലെ കൊളത്തുപാളയത്തുള്ള വിഗ്‌നേഷുമായി പ്രണയത്തിലായിരുന്നെന്നും സന്ധ്യ…

Read More

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം l Playback singer vaikam vijayalakshmi marriage malayalam film

പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ഒക്ടോബറിൽ മംഗല്യം സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമായ അനൂപാണ് വരൻ. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. വിജയലക്ഷ്മിയെപ്പോലെതന്നെ സംഗീതം ഏറെ ഇഷ്ട്ടപ്പെടുന്നയാളാണ് അനൂപും. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. സംഗീതമാണ് തങ്ങളെ കൂട്ടിയിണക്കിയതെന്ന് ഇരുവരും പറയുന്നു.സ്റ്റാർ സിംഗറിലൂടെ വന്ന് മലയാളികളുടെ ഹൃദയം കവർന്ന വൈക്കം വിജയലക്ഷ്മി 5 മണിക്കൂർ തുടർച്ചയായി ഗായത്രിവീണ മീട്ടി ഗിന്നസ്ബുക്കിൽ ഇടം നേടിയിട്ടുണ്ട്. കഴിവും ദൈവാനുഗ്രഹവും ആവോളമുള്ള ഈ കലാകാരി വൈകല്യങ്ങളെ മറികടന്ന് ചലച്ചിത്രഗാനരംഗത്തേക്ക് ചുവടുറപ്പിച്ചത് 2013 ൽ റീലീസായ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം പാടിക്കൊണ്ടാണ്. പിന്നീടങ്ങോട്ട് വിജയക്ഷ്മി ആലപിച്ച ഗാനങ്ങളത്രയും ഹിറ്റുകളായിരുന്നു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി…

Read More

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ്

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ് l vidya vox me to campaign

അച്ഛനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ് വിദ്യ വോക്‌സ് മി ടൂ ക്യാമ്പയിന്റെ ഭാഗമായും മറ്റും തങ്ങൾക്ക് നേടേണ്ടിവന്ന ദുരന്തങ്ങളെക്കുറിച്ച് തുറന്ന് പറഞ് പ്രശസ്തയായ നിരവധി സ്ത്രീകൾ മുന്നോട്ട് വന്നിരുന്നു. കുട്ടികാലത്ത് അച്ഛനിൽ നിന്നുമുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇപ്പോഴിതാ പ്രശസ്ത ഗായികയും യൂട്യൂബറുമായ വിദ്യ വോക്‌സും രംഗത്തെത്തിയിരിക്കുന്നു. ചെന്നൈയിലാണ് ജനിച്ചതെങ്കിലും എട്ടുവയസ്സുമുതൽ അമേരിക്കയിലാണ് വിദ്യ വോക്‌സ് എന്ന വിദ്യ അയ്യർ വളർന്നത്. തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി പാടുന്ന വിദ്യയുടെ യൂട്യൂബ് വിഡിയോകളെല്ലാം തന്നെ വൈറൽ ആയിരുന്നു. അമേരിക്കയിലായിരുന്നകാലത്ത് വർണ്ണ വിവേചനം എന്താണെന്ന് ശെരിക്കും അറിഞ്ഞിട്ടുണ്ടെന്നും ഒരു പാട് പ്രതിസന്ധികളിലൂടെ താൻ കടന്ന്പോയിട്ടുണ്ടെന്നും വിദ്യ പറയുന്നു. അച്ഛൻ അമ്മയെയും, തന്നെയും സഹോദരങ്ങളെയുമെല്ലാം ഉപദ്രവിച്ചിരുന്നതായും എല്ലാ കാര്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായും വിദ്യ പറയുന്നു. കുട്ടിയായിരിക്കെ അച്ഛന്റെ ഈ പെരുമാറ്റം തന്റെ മനസ്സിനെ…

Read More